Jump to content

സുന്ദരമൂർത്തി നായനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുന്ദരർക്ക് (സുന്ദരമൂർത്തി എന്നും പറയപ്പെടുന്നു) 63 നായന്മാരിൽ തന്നെ വളരെ പ്രാധാന്യമുള്ള മൂവരിൽ അപ്പർക്കും തിരുജ്ഞാനസംബന്ധർക്കും ഒപ്പം സ്ഥാനം കല്പിക്കുന്നു. [1][2][3]ഇദ്ദേഹത്തിന്റെ തിരുത്തൊണ്ടത്തൊകൈ എന്ന കൃതിയിൽ കാരയ്ക്കൽ അമ്മയാർ വരെയുള്ള ശിവഭക്തന്മാരെ കുറിച്ച് സൂചനയുണ്ട്. ഇദ്ദേഹം ചേരമാൻ പെരുമാളിന്റെ സമകാലീനൻ ആണത്രെ. തമിഴ് നാട്ടിലെ പല ശിവക്ഷേത്രങ്ങളിലും കേരളത്തിൽ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലും ഇദ്ദേഹത്തിന്റെ പ്രതിഷ്ഠ കാണാം 

അവലംബം

[തിരുത്തുക]
  1. http://www.shaivam.org/nachundh.html
  2. http://www.britannica.com/EBchecked/topic/146638/Chuntaramurtti
  3. http://www.britannica.com/EBchecked/topic/407125/Nayanar#ref221112
"https://ml.wikipedia.org/w/index.php?title=സുന്ദരമൂർത്തി_നായനാർ&oldid=3097086" എന്ന താളിൽനിന്ന് ശേഖരിച്ചത്