സുഭാഷ് വിശ്വനാഥൻ
ദൃശ്യരൂപം
കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് സുഭാഷ് വിശ്വനാഥൻ .[1]
ജീവിതരേഖ
[തിരുത്തുക]തൃശൂർ ജില്ലയിലെ പേരാമംഗലം സ്വദേശിയാണ്. കേരള ലളിത കലാ അക്കാദമിയിൽ കെയർ ടേക്കറായി ജോലി ചെയ്യുന്നു. ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ ഓച്ചിറ ക്ഷേത്രവുമായി ബന്ധപ്പെട്ട കാഴ്ചകൾ സ്വാംശീകരിച്ച് രൂപപ്പെടുത്തിയ അമൂർത്ത ശില്പം പ്രദർശിപ്പിച്ചിട്ടുണ്ട്.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം (2004)
- കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള ഓണറബിൾ മെൻഷൻ (2012)[3]
അവലംബം
[തിരുത്തുക]- ↑ "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്". www.lalithkala.org. Retrieved 14 ഡിസംബർ 2014.
- ↑ "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്". www.mathrubhumi.com. Retrieved 6 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ലളിതകലാ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". www.madhyamam.com. Retrieved 15 ഡിസംബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]