സുമംഗലി (ചലച്ചിത്രം)
ദൃശ്യരൂപം
സുമംഗലി | |
---|---|
സംവിധാനം | എം. കെ. രാമു |
നിർമ്മാണം | പി. എസ്. വീരപ്പ |
രചന | സ്വാമി |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | പ്രസാദ് ബഹദൂർ ശങ്കരാടി പോൾ വെങ്ങോല ഷീല ടി.ആർ. ഓമന |
സംഗീതം | ആർ. കെ. ശേഖർ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി | 5/11/1971 |
രാജ്യം | ![]() |
ഭാഷ | മലയാളം |
സമയദൈർഘ്യം | 2 മണിക്കൂർ 27 മിനിട്ട് |
1971-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സുമംഗലി. പി.എസ്.വി എന്റർപ്രൈസസ്സിന്റെ ബാനറിൽ പി എസ് വീരപ്പയാണ് ഈ ചിത്രം നിർമിച്ചത്. സ്വാമിയുടെ കഥക്ക് ജഗതി എൻ. കെ. ആചാരി തിരക്കഥയെഴുതി എം.കെ രാമു. സംവിധാനം നിർവ്വഹിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]പ്രസാദ്
ബഹദൂർ
ശങ്കരാടി
പോൾ വെങ്ങോല
ഷീല
ടി.ആർ. ഓമന
പിന്നണിഗായകർ
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് സുമംഗലി