സുമൻ ബാല
ദൃശ്യരൂപം
Sport | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Medal record
|
ഇന്ത്യൻ ദേശീയ വനിത ഹോക്കി ടീമിലെ ഒരംഗമാണ് സുമൻ ബാല (1981 ഡിസംബർ 15 -ന് ജനനം) മണിപ്പൂരിൽ നിന്നുവരുന്ന ബാല 2002 മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ടീമിനോടൊപ്പം കളിക്കുകയും സ്വർണ്ണമെഡൽ നേടുകയും ചെയ്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- കോമൺവെൽത്ത് ഗെയിംസ് ചരിത്രം Archived 2016-03-04 at the Wayback Machine.