Jump to content

സുരേന്ദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുരേന്ദ്ര
അക്കേഷ്യനീലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Surendra

Moore, [1879]

നീലി ചിത്രശലഭങ്ങളിലെ ഒരു ജനുസാണ് സുരേന്ദ്ര. (ശാസ്ത്രീയനാമം: Surendra). ഇവയിലെ അംഗങ്ങൾ പൊതുവേ ഹെയർസ്ട്രീക്കുകൾ എന്നറിയപ്പെടുന്നു. അക്കേഷ്യ ജനുസിലെ ചെടികളിൽ മുട്ടയിടുന്നവയായതിനാൽ ഇവയെ അക്കേഷ്യനീലികൾ എന്നും വിളിക്കാറുണ്ട്.

സ്പീഷിസുകൾ

[തിരുത്തുക]

കാണുന്ന ഇടങ്ങൾ

[തിരുത്തുക]

ഇതിലെ സ്പീഷിസുകളെ ശ്രീലങ്ക, ഇന്ത്യ, ചൈന, ഇൻഡോ‌ചൈന, മലയ ഉപദ്വീപ്, സുമാത്ര, ജാവ, ബാലി, ബോർണിയോ, ഫിലിപ്പീൻസ്, സുലാവേസി ന്നിവിടങ്ങളിൽ കണ്ടുവരുന്നു.

അവലംബം

[തിരുത്തുക]
  1. Pinratana A. Butterflies in Thailand, Volume 4, 1981.
  2. Eliot J. N. (Editor), in The Butterflies of the Malay Peninsula, 4th Edition, 1992.
  3. Surendra at Markku Savela's Lepidoptera and Some Other Life Forms

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുരേന്ദ്ര&oldid=3073159" എന്ന താളിൽനിന്ന് ശേഖരിച്ചത്