Jump to content

സുള്ള്യ

Coordinates: 12°33′29″N 75°23′21″E / 12.55806°N 75.38917°E / 12.55806; 75.38917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുള്ള്യ
താലൂക്ക്
പോലീസ് സ്റ്റേഷൻ
പോലീസ് സ്റ്റേഷൻ
Coordinates: 12°33′29″N 75°23′21″E / 12.55806°N 75.38917°E / 12.55806; 75.38917
രാജ്യം India
Stateകർണാടക
Districtദക്ഷിണ കന്നഡ
ഭരണസമ്പ്രദായം
 • MLAഎസ്. അംഗാറ
ഉയരം
108 മീ(354 അടി)
ജനസംഖ്യ
 (2011)
 • ആകെ145,226[1]
ഭാഷകൾ
 • അംഗീകൃതംകന്നഡ
സമയമേഖലUTC+5:30 (IST)
PIN
574239
ടെലഫോൺ കോഡ്91-8257
വാഹന റെജിസ്ട്രേഷൻKA-21
വെബ്സൈറ്റ്www.sulliatown.gov.in

കർണാടകയിലെ തെക്കൻ ജില്ലയായ ദക്ഷിണ കന്നഡയിലെ ഒരു താലൂക്കാണ് സുള്ള്യ. കർണാടകയിലെ പുത്തൂരിൽ നിന്ന് 36 കി.മീ അകലെയും മംഗലാപുരത്ത് നിന്ന് 86 കി.മീ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. കാസറഗോഡ് നിന്ന് 58 കി.മീ അകലെയാണ് സുള്ള്യ.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; demographics എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സുള്ള്യ&oldid=3502193" എന്ന താളിൽനിന്ന് ശേഖരിച്ചത്