സുർജ്യ കാന്ത മിശ്ര
ദൃശ്യരൂപം
സുർജ്യ കാന്ത മിശ്ര | |
---|---|
രാഷ്ട്രീയപ്പാർട്ടി | സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം |
സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവുമാണ് സുർജ്യ കാന്ത മിശ്ര.[1] [2] മുൻ പശ്ചിമ ബംഗാൾ നിയമ സഭകളിൽ ആരോഗ്യ, പഞ്ചായത്ത്, ഗ്രാമ വികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം 2011 ലെ തെരഞ്ഞടുപ്പിൽ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ http://www.deshabhimani.com/newscontent.php?id=397828[പ്രവർത്തിക്കാത്ത കണ്ണി]
- ↑ The Hindu. Surjya Kanta Mishra elected Leader of the Opposition Archived 2011-05-31 at the Wayback Machine
Surjya Kanta Mishra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.