Jump to content

സൂചീമുഖി (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂചിമുഖി കവർ

കേരളത്തിലെ പരിസ്ഥിതി രംഗത്ത്‌ ഏറെ സംഭാവന നൽകിയ ആദ്യത്തെ പാരിസ്ഥിതിക മാസികയാണ് സൂചീമുഖി [1]. 1981 ൽ സീക്കിന്റെ സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫസർ ജോൺ സി ജേക്കബിന്റെ പത്രാധിപ സാരഥ്യത്തിലാണ് മാസിക തുടങ്ങിയത്[2], [3].

കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തിലും വർത്തമാനത്തിലും ഇടപെട്ട് പ്രവർത്തിച്ച സീക്കിന്റെ (സൊസൈറ്റി ഫോർ എൻവിറോൺമെന്റൽ എജ്യുക്കേഷൻ ഇൻ കേരള) ആശയങ്ങൾ സൂചീമുഖി മാസികയിലൂടെ പരിസ്ഥിതി പ്രവർത്തകരിലേക്ക് എത്തിക്കുവാൻ സാധിച്ചിരുന്നു. തുറന്ന സംവാദത്തിനും ഏറെ വിവാദത്തിനും ഈ മാസിക തിരികൊളുത്തി[4].

അവലംബം

[തിരുത്തുക]
  1. [1]|epathram
  2. [2]|cochinnaturalhistorysociety
  3. [3]|ജോൺ സി ജേക്കബ് പ്രകൃതിയുടെ ഉപാസകൻ
  4. [4]|'വിത്തിട്ട് ഞാൻ പോകുന്നു; വിതക്കേണ്ടത് നിങ്ങളുടെ ചുമതല'
"https://ml.wikipedia.org/w/index.php?title=സൂചീമുഖി_(മാസിക)&oldid=3647835" എന്ന താളിൽനിന്ന് ശേഖരിച്ചത്