സൂട്ടീ ആൽബട്രോസ്സ്
ദൃശ്യരൂപം
Sooty albatross | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. fusca
|
Binomial name | |
Phoebetria fusca (Hilsenberg, 1822)[2]
|
അപൂർവ്വമായി കണ്ടുവരുന്ന ഒരു കടൽപക്ഷിയാണ് സൂട്ടീ ആൽബട്രോസ്സ്. Phoebetria fusca എന്നതാണ് ഇതിന്റെ ശാസ്ത്ര നാമം .
നിരുക്തം
[തിരുത്തുക]കരിപിടിച്ചത് പോലെ നിറമുള്ളത് കൊണ്ടാണ് ഇതിനെ Sooty albatross എന്ന് വിളിക്കുന്നത്. Sooty എന്ന വാക്കിനു കരിയായ എന്നാണു അർത്ഥം .
സവിശേഷതകൾ
[തിരുത്തുക]ദക്ഷിണധ്രുവത്തിനു സമീപമായി ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലും ദക്ഷിണ അറ്റ്ലാന്റിക് മഹാസമുദ്രത്തിലും ഇവയെ കണ്ടുവരുന്നു. 42,000 ആണ് ഇവയുടെ ഇന്നത്തെ ജനസംഖ്യ . 200 cm നീളമുള്ള ഇവയ്ക്കു ഏകദേശം 2.4 കിലോ തൂക്കം ഉണ്ട്. ഒരു തവണ ഒരു മുട്ടയാണ് ഇത് ഇടുന്നത്.ആൺ പക്ഷിയും പെൺ പക്ഷിയും അടയിരിക്കുന്നു.
അവലംബം
[തിരുത്തുക]- Wildlife As Canon Sees it http://wildlifebycanon.com/#/dark-mantled-sooty-albatross/ Archived 2014-12-18 at the Wayback Machine.
- ↑ "Phoebetria fusca". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Brands, S. (2008)