Jump to content

സൂത്രധാരൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൂത്രധാരൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂത്രധാരൻ
പ്രമാണം:Soothradharan.jpg
സംവിധാനംലോഹിതദാസ്
രചനലോഹിതദാസ്
അഭിനേതാക്കൾദിലീപ്
മീര ജാസ്മിൻ
ഛായാഗ്രഹണംഅഴകപ്പൻ

2001-ൽ ലോഹിതദാസ് രചനയും സംവിധാനവും നിർവ്വഹിച്ച് ദിലീപ്,കൊച്ചിൻ ഹനീഫ,സലീം കുമാർ,മീരാ ജാസ്മിൻ,ബിന്ദു പണിക്കർ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് സൂത്രധാരൻ. ബോക്സ് ഓഫീസിൽ ഈ ചിത്രം പരാജയമാണ് നേരിട്ടത്.

കഥാപാത്രങ്ങളും അഭിനയിച്ചവരും

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൂത്രധാരൻ_(ചലച്ചിത്രം)&oldid=3302299" എന്ന താളിൽനിന്ന് ശേഖരിച്ചത്