സൂര്യകാന്തക്കല്ല്
ദൃശ്യരൂപം
സൂര്യകാന്തക്കല്ല് | |
---|---|
General | |
Category | പരൽ |
Formula (repeating unit) | സോഡിയം കാൽസ്യം അലൂമിനിയം സിലിക്കേറ്റ് (Ca,Na)((Al,Si)2Si2O8) |
Identification | |
നിറം | തെളിഞ്ഞ, മഞ്ഞ, ചുവപ്പ്, പച്ച, നീല, കോപ്പർ ഷില്ലർ |
Crystal habit | Euhedral Crytals, Granular |
Crystal system | Triclinic |
Twinning | Lamellar |
Cleavage | 001 |
Diaphaneity | Transparent to Translucent |
Density | 2.64–2.66 |
Optical properties | Double Refractive: |
അപവർത്തനാങ്കം | 1.525–1.58 |
Pleochroism | 1 |
പ്രകാശ പല ദിശയിൽ ചിതറിക്കാനുള്ള കഴിവുമൂലമുള്ള തിളക്കമാർന്ന ഒരു പ്ലേജിയോക്ലേസ് ഫെൽഡ്സ്പാർ ആണ് സൂര്യകാന്തക്കല്ല് (ഇംഗ്ലീഷ്: sunstone). ഇതുമൂലം ഇതൊരു രത്നമായി കണക്കാക്കപ്പെടുന്നു. ദക്ഷിണ നോർവേയിലും അമേരിക്കൻ ഐക്യനാടുകളുടെ ചില ഭാഗങ്ങളിലും ഇത് കാണപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ ഒറിഗൺ സംസ്ഥാനത്തിന്റെ ഔദ്യോഗിക രത്നവുമാണ് സൂര്യകാന്തക്കല്ല്.
ഭൗതികാന്തര സ്വഭാവഗുണങ്ങൾ
[തിരുത്തുക]ഈ കല്ലിന് ഭൗതികാന്തര (metaphysical) സ്വഭാവഗുണങ്ങളുണ്ടെന്ന് പലരും വിശ്വസിക്കുന്നു. തന്മൂലം രത്നങ്ങളുപയോഗിച്ചുള്ള ചികിത്സയ്ക്ക് ഇത് ഉപയോഗിക്കാറുണ്ട്.[1] സൂര്യകാന്തക്കല്ല് ഭാഗ്യം കൊണ്ടുവരും എന്നൊരു പരമ്പരാഗത വിശ്വാസവും നിലവിലുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ Buckland, Raymond (1986). Buckland's complete book of witchcraft (1st ed. ed.). St. Paul, Minn., U.S.A.: Llewellyn Publications. ISBN 978-0-87542-050-9.
{{cite book}}
:|edition=
has extra text (help) - ↑ Hall, Judy (2003). The crystal bible : a definitive guide to crystals. Old Alresford: Godsfield. pp. 283–284. ISBN 978-1-5829-7240-4.
പുറംകണ്ണികൾ
[തിരുത്തുക]Sunstone എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Mineralogy Database
- Saab, Patricia. "Oregon Sunstone". The Oregon Encyclopedia.