സൂര്യ (വിവക്ഷകൾ)
ദൃശ്യരൂപം
സൂര്യ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- സൂര്യ ശിവകുമാർ - ഒരു തമിഴ് ചലച്ചിത്ര അഭിനേതാവ്
- സൂര്യ ടി.വി. - ഒരു ടെലിവിഷൻ ചാനൽ
- സൂര്യ - മലയാള ചലച്ചിത്രനടി
- സൂര്യ മിസൈൽ
- സൂര്യ രോഷ്നി ലിമിറ്റഡ് - വൈദ്യുതോപകരണകമ്പനി
- സൂര്യ കൃഷ്ണമൂർത്തി