സൂസൻ ജകോബി
ദൃശ്യരൂപം
Susan Jacoby | |
---|---|
ജനനം | ജൂൺ 4, 1945 |
കലാലയം | Michigan State University |
തൊഴിൽ(s) | author, director |
തൊഴിലുടമ | Center for Inquiry-Metro New York |
Notable work | Wild Justice, The Age of American Unreason, Alger Hiss and The Battle for History, Never Say Die: The Myth and Marketing of the New Old Age, Freethinkers: A History of American Secularism |
അവാർഡുകൾ | Guggenheim Fellowship, National Endowment for the Humanities Fellowship, and a fellowship from the New York Public Library's Dorothy and Lewis B. Cullman Center for Scholars and Writers |
വെബ്സൈറ്റ് | www |
ഒരു അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ് സൂസൻ ജകോബി.(/dʒəˈkoʊbi/; ജനനം. ജൂൺ 4, 1945[1])അമേരിക്കൻ പൊതുസമൂഹത്തിൽ വളർന്നുവരുന്ന ബൗദ്ധിക വിരുദ്ധതയെക്കുറിച്ചുള്ള അവരുടെ പുസ്തകം ദ് ഏജ് ഒവ് അമേരിക്കൻ അൺറീസൺ ഏറെ വായിക്കപ്പെട്ട കൃതിയാണ്. അവർ ന്യൂയോർക്ക് സിറ്റിയിലാണ് താമസിക്കുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ Barnet, Sylvan; Hugo Bedau (2008). Current Issues and Enduring Questions (8 ed.). Boston, MA: Bedford-St. Martin's. p. 41. ISBN 978-0-312-45986-4.
- ↑ "Biography". PBS.org. May 14, 2004. Retrieved 2008-06-15.