സെക്കന്ദ്രാബാദ്
ദൃശ്യരൂപം
സെക്കന്ദ്രാബാദ്
సికింద్రాబాదు سکندرآباد Sikandarabad Secbad | |
---|---|
Neighbourhood | |
Nickname: Secbad | |
Country | India |
State | Telangana |
Region | Telangana |
District | Hyderabad |
സ്ഥാപകൻ | Sikandar Jah |
നാമഹേതു | Sikandar Jah |
സർക്കാർ | |
• ഭരണസമിതി | Greater Hyderabad Municipal Corporation |
• MP | Bandaru Dattatreya |
• Mayor | Mohammad Majid Hussain |
ഉയരം | 543 മീ (1,781 അടി) |
ജനസംഖ്യ (2001) | |
• ആകെ | 2,04,182 |
Languages | |
• Official | Telugu Urdu |
സമയമേഖല | UTC+5:30 (IST) |
Telephone code | 040 |
Vehicle registration | AP-10 |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ ഹൈദരാബാദ് നഗരത്തിന്റെ ഇരട്ടനഗരം എന്നറിയപ്പെടുന്ന നഗരമാണ് സെക്കന്ദ്രാബാദ്. ഹൈദരാബാദിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവും, ഹൈദരാബാദ് രാജ്യത്തെ നിസാം അലി ഖാനും തമ്മിൽ ഒപ്പുവക്കപ്പെട്ട കരാറുകൾ പ്രകാരം ഹൈദരാബാദ് ബ്രിട്ടീഷ് സൈനികസഹായം സ്വീകരിച്ചു. ബ്രിട്ടീഷ് സൈന്യം തമ്പടിച്ച കന്റോൺമെന്റ് മേഖല വികസിച്ചാണ് സെക്കന്ദ്രാബാദ് നഗരമായി മാറിയത്.[1]
അവലംബം
[തിരുത്തുക]- ↑ വില്ല്യം ഡാൽറിമ്പിൾ (2002). വൈറ്റ് മുഗൾസ് - ലവ് ആൻഡ് ബിട്രേയൽ ഇൻ എയ്റ്റീൻത്-സെഞ്ച്വറി ഇന്ത്യ (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 287. ISBN 067004930-1. Retrieved 2014 മേയ് 29.
{{cite book}}
: Check date values in:|accessdate=
(help)