സെക്സും സെന്നും
ദൃശ്യരൂപം
കർത്താവ് | Li Yu |
---|---|
യഥാർത്ഥ പേര് | 肉蒲團 |
രാജ്യം | China |
ഭാഷ | Chinese |
വിഷയം | Sexual fantasy |
സാഹിത്യവിഭാഗം | Erotic literature |
പ്രസിദ്ധീകരിച്ച തിയതി | 1657 |
മാധ്യമം |
ചൈനീസ് നാടകകൃത്തും,നോവലിസ്റ്റുമായിരുന്ന ലി ലിവെങ് എന്ന 'ലീ യു രചിച്ച നോവലാണ് സെക്സും സെന്നും. 1634 ൽ ആണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ദ കാർണൽ പ്രെയർമാറ്റ് എന്ന പേരിലും ഈ രതിപ്രധാന ഹാസ്യ കൃതി അറിയപ്പെടുന്നുണ്ട്. [1]
ഇതിവൃത്തം
[തിരുത്തുക]ബുദ്ധിമാനും,സുഭഗനുമായ ഒരു യുവ വിദ്യാർത്ഥിയ്ക്ക് തന്റെ ലൈംഗികജീവിതത്തിൽ നേരിടേണ്ടീ വരുന്ന പരീക്ഷണങ്ങളെയും, പുതുമകളെയും, ആണ് ഈ നോവൽ വിവരിയ്ക്കുന്നത്. [2]
അവലംബം
[തിരുത്തുക]- ↑ Levy, "Jou p'u-tuan" William H. Nienhauser. The Indiana Companion to Traditional Chinese Literature. (Bloomington: Indiana University Press, 1986), pp. 459-460.
- ↑ സെക്സും സെന്നും-പാപ്പിയോൺ 2012.പു.7