Jump to content

സെഗോവിയയിലെ അക്വിഡറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Old Town of Segovia and its Aqueduct
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ, റോമാ സാമ്രാജ്യം, Visigothic Kingdom of Tolosa, Kingdom of Toledo, അൽ അന്തലൂസ്, County of Castilla, Kingdom of Castile, Crown of Castile Edit this on Wikidata[1][2]
മാനദണ്ഡംi, iii, iv
അവലംബം311
നിർദ്ദേശാങ്കം40°56′53″N 4°07′04″W / 40.948°N 4.1177°W / 40.948; -4.1177
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

സ്പെയിനിലെ സെഗോവിയയിൽ സ്ഥിതി ചെയ്യുന്ന അക്വിഡറ്റ് ലോക പൈതൃക പട്ടികയിൽ ഇടം നേടിയ അക്വിഡറ്റുകളിലൊന്നാണ്.ലോകനിലവാരത്തിലുള്ള അക്വിഡറ്റായി ഇതിനെ പരിഗണിച്ചുവരുന്നു.ഫ്രാൻസിലെ പോൻറ്റ് ദു ഗാർഡ് അക്വിഡറ്റിന് സമാനമായി സംരക്ഷിച്ചുവരുന്ന റോമൻ അക്വിഡറ്റാണിത്.

ചരിത്രം

[തിരുത്തുക]

എന്നാണ് ഇതിൻറെ നിർമ്മാണം നടത്തിയതെന്നതിന് കൃത്യമായ കണക്കുകളില്ല. എഡി ഒന്നാം നൂറ്റാണ്ടിലാണ് ഇതിൻറെ നിർമ്മാണം നടന്നതെന്ന് കരുതപ്പെടുന്നു.[3] 

രാത്രിസമയത്തെ അക്വിഡറ്റിൻറെ ദൃശ്യം.
അക്വിഡറ്റിൻറെ ആകാശ കാഴ്ച

അവലംബം

[തിരുത്തുക]
  1. Wiki Loves Monuments monuments database. 13 നവംബർ 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=es&srlang=es&srid=RI-51-0000043. {{cite web}}: Missing or empty |title= (help)
  2. archINFORM https://www.archinform.net/projekte/6844.htm. Retrieved 31 ജൂലൈ 2018. {{cite web}}: Missing or empty |title= (help)
  3. Géza Alföldy: Die Inschrift des Aquäduktes von Segovia