സെന്റ്. ജോൺസ് ജാക്കോബൈറ്റ് സിറിയൻ ചർച് ഇരുമനത്തൂർ
ദൃശ്യരൂപം
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
St. Johns Jacobite syrian church erumanathoor
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/0/05/Facebook_1614773533181_6772851089316018135.jpg/220px-Facebook_1614773533181_6772851089316018135.jpg)
പരമാദ്ധ്യക്ഷൻ:മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രാദേശിക തലവൻ : ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ |
വയനാട് ജില്ലയിലെ പഴക്കം ചെന്ന ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഒന്നാണ് സെന്റ്. ജോൺസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി ചർച് ഇരുമനത്തൂർ. യാക്കോബായ സഭയുടെ മലബാർ ഭദ്രാസനത്തിനു കീഴിൽ വരുന്ന ഒരു ദേവാലയമാണ് ഇത്. ഏതാണ്ട് 62 ഓളം ഇടവകക്കാർ ഉള്ള ഈ പള്ളി മഹാപരിശുദ്ധനായ യോഹന്നാൻ മാംദോനയുടെ നാമത്തിലാണ് സ്ഥാപിതമായിരിക്കുന്നത്.