Jump to content

സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി, ചെങ്ങറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ ചെങ്ങറയിൽ ഉള്ള മലങ്കര ഓർത്തോഡോക്സ് സഭയുടെ ഒരു പള്ളിയാണ് സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി. ചെങ്ങറ ജെംഷനിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ ഇവിടെ മാർത്തോമ്മ, കത്തോലിക്ക തുടങ്ങിയ സഭകളുടെ ആരാധനാലയങ്ങളും ഉണ്ട്.