സെന്റ് ബർനാർഡ് പാരിഷ്, ലൂയിസിയാന
സെൻറ് ബർനാർഡ് പാരിഷ്, Louisiana | |||
---|---|---|---|
St. Bernard Parish Courthouse | |||
| |||
Map of Louisiana highlighting സെൻറ് ബർനാർഡ് പാരിഷ് Location in the U.S. state of Louisiana | |||
Louisiana's location in the U.S. | |||
സ്ഥാപിതം | March 31, 1807 | ||
Named for | Bernardo de Galvez | ||
സീറ്റ് | Chalmette | ||
വലിയ community | Chalmette | ||
വിസ്തീർണ്ണം | |||
• ആകെ. | 2,158 ച മൈ (5,589 കി.m2) | ||
• ഭൂതലം | 378 ച മൈ (979 കി.m2) | ||
• ജലം | 1,781 ച മൈ (4,613 കി.m2), 83 | ||
ജനസംഖ്യ (est.) | |||
• (2015) | 45,408 | ||
• ജനസാന്ദ്രത | 95/sq mi (37/km²) | ||
Congressional district | 1st | ||
സമയമേഖല | Central: UTC-6/-5 | ||
Website | www |
സെൻറ് ബർനാർഡ് പാരിഷ് (ഫ്രഞ്ച് : Paroisse de Saint-Bernard) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 35,897 ആയിരുന്നു.[1] ചൽമെറ്റെ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1807 ലാണ് ഈ പാരിഷ് രൂപീകൃതമായത്.[3]
ന്യൂ ഓർലിയൻസ്–മെറ്റെയറി, LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് സെൻറ് ബർണാർഡ് പാരിഷ്. പാരിഷ് ന്യൂ ഓർലിയൻസിൻറെ തെക്കുകിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളിൽ ഇത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു പാരിഷാണ്. കത്രീന ചുഴലിക്കൊടുങ്കാറ്റിനു ശേഷം പാരിഷിലെ ജനസംഖ്യ ഗണ്യമായി താഴുകയും ശേഷമുള്ള ജനസംഖ്യ ഏകദേശം 33,439 ആയി കണക്കാക്കുകയും ചെയ്തിരിക്കുന്നു.[4]
ചരിത്രം
[തിരുത്തുക]സെൻറ് ബർനാർഡ് പാരിഷിൽ സ്പാനിഷ് കുടിയേറ്റക്കാരുടെ പിന്മുറക്കാരുടെ ഒരു വലിയ സമൂഹം നില നിൽക്കുന്നുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ വിസ്തൃതി 2,158 സ്ക്വയർ മൈലാണ് (5,590 km2). ഇതിൽ 378 സ്ക്വയർ മൈൽ (980 km2) പ്രദേശം കരഭൂമിയും ബാക്കി 1,781 സ്ക്വയർ മൈൽ (4,610 km2) (83%) പ്രദേശം വെള്ളവുമാണ്. ആകെ വിസ്തൃതി കണക്കാക്കിയാൽ ഈ പാരിഷ് ലൂയിസിയാനയിലെ രണ്ടാമത്തെ വലിയ പാരിഷാണ്. .
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "St. Bernard Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
- ↑ "3 parishes' population estimates go way up in Census recalculation". January 15, 2009 article by The Times-Picayune. Retrieved 2009-01-15.