സെന്റ് മേരീസ് പള്ളി, ചെന്നൈ
ദൃശ്യരൂപം
സെന്റ് മേരീസ് പള്ളി, ചെന്നൈ | |
---|---|
Location | Chennai, India |
Coordinates | 13°04′43″N 80°17′12″E / 13.0787°N 80.2866°E |
Type | Cultural |
State Party | ഇന്ത്യ |
ചെന്നൈ സെന്റ്. ജോർജ് കോട്ടയിലുള്ള സെന്റ് മേരീസ് പള്ളി (Tamil: புனித மேரி தேவாலயம்), സൂയസിന്റെ കിഴക്കുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ആംഗ്ലിക്കൻ പള്ളിയും, ഇൻഡ്യയിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് കെട്ടിടങ്ങളിൽ ഒന്നുമാണ്.[1] കിഴക്കിന്റെ വെസ്റ്റ്മിനിസ്റ്റർ ആബീ' എന്നും ഈ പള്ളി അറിയപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Subramaniam, T (18 September 2005). "Restoration work underway at St. Mary's Church". The Hindu. Archived from the original on 2007-12-11. Retrieved 27 November 2017.
- ↑ Parthasarathy, Anusha (21 August 2012). "St. Mary's Church - Where stones tell a tale". The Hindu. Retrieved 27 November 2017.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]St. Mary's Church (Fort St. George) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.