സെറോ എൽ കോപ്പെ ദേശീയോദ്യാനം
ദൃശ്യരൂപം
Cerro El Copey National Park Parque Nacional Cerro El Copey | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Venezuela |
Coordinates | 10°59′N 63°53′W / 10.983°N 63.883°W |
Area | 71 കി.m2 (27 ച മൈ) |
Established | ഫെബ്രുവരി 27, 1974 |
സെറോ എൽ കോപ്പെ ദേശീയോദ്യാനം (Spanish: Parque nacional Cerro El Copey) കരീബിയൻ ദ്വീപായ മാർഗരിറ്റയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നതും, വെനിസ്വേലയിലെ പർവ്വതങ്ങളുടെ ആധിക്യമുള്ള പ്രദേശമായ ന്യൂവാ എസ്പാർട്ട[1] സംസ്ഥാനത്തു സ്ഥിതിചെയ്യുന്നതുമായ ദേശീയോദ്യാനപദവി ലഭിച്ച ഒരു സംരക്ഷിത പ്രദേശമാണ്.[2] സെറോ എൽ കോപ്പേ-ജോവിറ്റോ വില്ലാൽബ ദേശീയോദ്യാനമെന്ന പേരിലും ഇതറിയപ്പെടുന്നു.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Régimen jurídico-institucional de la ordenación y administración del ambiente: programa de investigación (in സ്‌പാനിഷ്). Universidad Catolica Andres. 1987-01-01. ISBN 9789802440108.
- ↑ (Venezuela), Instituto Nacional de Parques; (Venezuela), Fundación de Educación Ambiental (1983-01-01). Los Parques nacionales de Venezuela (in സ്‌പാനിഷ്). Instituto Nacional de Parques.