സെലീന ഗോമസ്
സെലീന ഗോമസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | സെലീന മരിയ ഗോമസ് |
ജനനം | ഗ്രാൻഡ് പ്രിയറി, ടെക്സസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് | ജൂലൈ 22, 1992
വിഭാഗങ്ങൾ | പോപ്, നൃത്ത സംഗീതം, പോപ് റോക്ക്[1] |
തൊഴിൽ(കൾ) | റെക്കോഡിംഗ് ആർട്ടിസ്റ്റ്, അഭിനേത്രി, ഫാഷൻ ഡിസൈനർ, അവതാരക |
ഉപകരണ(ങ്ങൾ) | വോകൽ, പിയാനോ, ഗിറ്റാർ, ഡ്രം |
വർഷങ്ങളായി സജീവം | 2002 മുതൽ |
ലേബലുകൾ | ഹോളിവുഡ് ഇന്റർസ്കോപ്പ് |
വെബ്സൈറ്റ് | SelenaGomez.com |
ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയുമാണ് സെലീന ഗോമസ് (ജനനം: 1992 ജൂലൈ 22).[2] എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാർഡ്‌സ് ഓഫ് വേവർലി പ്ലേസിലെ അലെക്സ് റുസ്സോയെ അവതരിപ്പിച്ചതിലൂടെയാണ് സെലീന ഗോമസ് പ്രശസ്തയായത്. ടെലിവിഷൻ ചലച്ചിത്രങ്ങളായ അനദർ സിൻഡ്രല്ല സ്റ്റോറി, വിസർഡ്‌സ് ഓഫ് വേവർലി പ്ലേസ് : ദ മുവീ, പ്രിൻസ്സസ് പ്രൊട്ടക്ഷൻ പ്രോഗ്രാം എന്നിവയിലും സെലീന ഗോമസ് അഭിനയിച്ചു. റമോണ ആൻഡ് ബീസസിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.
2008ൽ യൂനിസെഫിന്റെ ഗുഡ് വിൽ അംബാസഡറായി.[3]
അഭിനയം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]- സ്പൈ കിഡ്സ് 3-ഡി: ഗെയിം ഓവർ
- വാക്കർ, ടെക്സാസ് റേഞ്ചർ: ട്രയൽ ബൈ ഫയർ
- അനദർ സിൻഡ്രല്ല സ്റ്റോറി
- ഹോർട്ടൺ ഹിയേഴ്സ് എ ട്രൂ!
- പ്രിൻസെസ് പ്രൊട്ടക്ഷൻ പ്രോഗ്രാം
- വിസാഡ്സ് ഓഫ് വേവർലി പ്ലേസ്: ദ മുവീ
- ആർതർ ആൻഡ് ദ റിവേഞ്ച് ഓഫ് മൽട്ടാസാഡ്
- റമോണ ആൻഡ് ബീസസ്
- മോണ്ടെ കാർലോ
- ദ മപ്പെറ്റ്സ്
- ഫണ്ണി ഓർ ഡൈ
- ഹോട്ടൽ ട്രാൻസിൽവാനിയ
- സ്പ്രിംഗ് ബേക്കേഴ്സ്
- ആഫ്റ്റർഷോക്ക്
- ദ ഗെറ്റ്അവേ
- പാരെന്റൽ ഗൈഡൻസ് സജസ്റ്റഡ്
ടെലിവിഷൻ
[തിരുത്തുക]- ബാണീ ആൻഡ് ഫ്രൻഡ്സ്
- ബ്രെയിൻ സാപ്പ്ഡ്
- ദ സ്യൂട്ട് ലൈഫ് ഓഫ് സാക്ക് ആൻഡ് കോഡി
- ആർവിൻ!
- വാട്ട്സ് സ്റ്റീവി തിങ്കിംഗ്?
- ഹന്ന മൊണ്ടാന
- വിസാഡ്സ് ഓഫ് വേവർലി പ്ലേസ്
- ജോനാസ് ബ്രദേഴ്സ്: ലിവിംഗ് ദ ഡ്രീം
- സ്റ്റുഡിയോ ഡിസി: ആൾറെഡി ലൈവ്
- ഡിസ്നീ ചാനെൽ ഗെയിംസ്
- ദ സ്യൂട്ട് ലൈഫ് ഓൺ ഡെക്ക്
- സോണി വിത്ത് എ ഡാൻസ്
- സോ റാൻഡം
- പ്രാങ്ക്സ്റ്റാഴ്സ്
ബഹുമതികൾ
[തിരുത്തുക]സെലീന ഗോമസിന് നിരവധി അവാർഡുകൾ ലഭിക്കുകയും നിരവധി അവാഡുകളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. വിസാഡ്സ് ഓഫ് വേവർലി പ്ലേസിന് 2009ൽ അൽമാ അവാർഡും (പ്രത്യേക ജൂറി പുരസ്കാരം)[4] ബർബാങ്ക് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള അവാർഡും 2010ൽ ഗ്രേസി അലെൻ അവാർഡും[5] 2011ൽ ഹോളിവുഡ് ടീൻ ടിവി അവാഡും[6] 2011ൽ ഇമേജെൻ അവാഡും[7] 2009 മുതൽ 2011 വരെ തുടർച്ചയായി നാല് തവണ ആസ്ട്രേലിയ കിഡ്സ് ചോയ്സ് അവാഡും 2010 മുതൽ 2012 വരെ തുടർച്ചയായി മൂന്ന് തവണ മെക്സിക്കോ കിഡ്സ് ചോയ്സ് അവാഡും അഞ്ച് തവണ അമേരിക്കൻ കിഡ്സ് ചോയ്സ് അവാർഡും രണ്ട തവണ എമ്മി അവാർഡും[8] ഏഴ് ടീൻ ചോയ്സ് അവാഡും[9][10][11] ലഭിച്ചിട്ടുണ്ട്. യങ് ആർട്ടിസ്റ്റ് അവാർഡ്,[12] ടെലിഹിറ്റ് അവാർഡ്, ഒ മ്യൂസിക്ക് അവാർഡ്, ഹോളിവുഡ് സ്റ്റൈൽ അവാർഡ്[13] എന്നിവയും സെലീന ഗോമസ് സ്വന്തമാക്കിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Selena Gomez | AllMusic". Retrieved 2012-04-06.
- ↑ "Celebrity Central – Selena Gomez: Snapshot". People Magazine. Retrieved 2009-01-30.
Birth Date July 22, 1992 Birth Place Grand Prairie, Texas
- ↑ "Selena Gomez Trick-Or-Treats For UNICEF". Looktothestars.org. 2008-10-09. Retrieved 2009-08-06.
- ↑ "2009 ALMA Award Nominees & * Winners". Alma Award. Archived from the original on 2016-03-03. Retrieved 2009-09-19.
- ↑ "2010 Gracie Awards Winners". Gracie Allen Award. Archived from the original on 2013-08-12. Retrieved 2010-02-25.
- ↑ "Awards". Hollywood Teen TV. Archived from the original on 2011-08-17. Retrieved 2012-06-07.
- ↑ "Winners of 26th Annual Imagen Awards Announced Honoring Latinos in Entertainment" (Press release). Imagen Awards. 2011-08-12. Archived from the original on 2011-09-26. Retrieved 2012-08-22.
- ↑ http://www.emmys.com/award_history_search?person=&program=wizards+of+waverly+place&start_year=2007&end_year=2011&network=180&web_category=358&winner=All[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "2010 Teen Choice Awards Winners List". TeenChoiceAwards.com. Archived from the original on 2010-12-28. Retrieved 2010-06-15.
- ↑ "Teen Choice Awards 2009: The Winners". teenchoiceawards.com/. Archived from the original on 2010-06-21. Retrieved 2009-08-10.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Teen Choice Awards 2011 winners". Retrieved 2012-06-06.
- ↑ "30th Annual Young Artist Awards". YoungArtistAwards.org. 2009-06-21. Archived from the original on 2011-07-19. Retrieved 2009-10-20.
- ↑ "2009 Hollywood Style Awards winners". Glamour Vanity. Archived from the original on 2010-06-17. Retrieved 2009-10-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Selena Gomez
- സെലീന ഗോമസ് ഫേസ്ബുക്കിൽ
- സെലീന ഗോമസ് Archived 2012-06-28 at the Wayback Machine ഡിസ്നീ.കോമിൽ.