Jump to content

സെല്ലി ഗല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെല്ലി ഗല്ലി
ജനനം
Selorm Galley-Fiawoo

(1987-09-25) സെപ്റ്റംബർ 25, 1987  (37 വയസ്സ്)
തൊഴിൽ(കൾ)

ഘാനയിലെ നടിയും ടിവി അവതാരകയുമാണ് സെലോർം ഗാലി-ഫിയാവൂ എന്ന സെല്ലി ഗല്ലി. 1987 സെപ്റ്റംബർ 25-ന് ജനിച്ചു. നിരവധി സിനിമകളിലെ വേഷങ്ങൾക്കും ബിഗ് ബ്രദർ ആഫ്രിക്കയുടെ എട്ടാം സീസണിലെ പങ്കാളിത്തത്തിനും അവർ പ്രധാനമായും അറിയപ്പെടുന്നു.[1][2][3]

സ്വകാര്യ ജീവിതം

[തിരുത്തുക]

ഘാനയിലെ ഹിപ് ഹോപ് താരമായ പ്രയെ റ്റിയയെ വിവാഹം കഴിച്ചു.[4][5]

അവലംബം

[തിരുത്തുക]
  1. "Rapper, Vector and ex-Big Brother star, Selly Galley to combine as awards show host". Nigerian Entertainment Today (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-05-10. Retrieved 2018-12-20.
  2. Larbi-Amoah, Lawrencia. "Selly Galley Talks About Mediocre Movie Producers". Ghafla! Ghana (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-04-05. Retrieved 2018-12-20.
  3. "Big Brother Africa - Eviction Fever Grips Housemates". 2013-05-27.
  4. Abubakari, Laila (2017-05-04). "I am now ready to have a child - Selly Galley". Yen.com.gh - Ghana news. (in ഇംഗ്ലീഷ്). Archived from the original on 2018-12-20. Retrieved 2018-12-20.
  5. "Photos: Check out the wedding gown of Selly Galley | Entertainment 2015-09-27". www.ghanaweb.com. Retrieved 2018-12-20.
"https://ml.wikipedia.org/w/index.php?title=സെല്ലി_ഗല്ലി&oldid=4097930" എന്ന താളിൽനിന്ന് ശേഖരിച്ചത്