Jump to content

സെർബെറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cerberus
മറ്റു പേര്: Kérberos
Detail of sculpture of god Hades with Cerberus
മിത്തോളജിGreek mythology and Roman mythology
വിഭാഗംLegendary creature
രാജ്യംGreece, Italy
വാസസ്ഥലംUnderworld
Cerberus outside the entrance to the Royal Institute of Technology in Stockholm.

ഗ്രീക്ക്-റോമൻ പുരാണമനുസരിച്ച് മൂന്ന് തലയുള്ള പാമ്പിന്റേതു പോലുള്ള വാലുള്ള സടയുള്ള സിംഹത്തിന്റെ നഖമുള്ള[1] സെർബറസ്(/ˈsɜːrbərəs/;[2] ഗ്രീക്ക്: Κέρβερος Kerberos [ˈkerberos]) എന്ന നരകത്തിലെ വേട്ട നായ[2][3][4].നരകത്തിലെ യമന്റെ നായയാണ്‌ സെർബറ.സ്ഗ്രീക്ക് പുരാണത്തിലെ പാതാളത്തിൽ മരിച്ചവർ രക്ഷപ്പെടാതിരിക്കാൻ കാൽ നിൽക്കുകയാണ്‌ ഈ പട്ടിയുടെ കടമ[5] .പ്രാചീന ഗ്രീക്ക് കൃതികളിൽ പലതിലും സെറിബറസിന്റെ സാനിധ്യമുണ്ട്.റോമൻ സാഹിത്യത്തിൽ പ്രാചീനവും ആധിനികത്തിലും കലയ്ക്കും നിർമ്മിതികളിലും വിവിധ് വർണ്ണനകളും വിവിധ വ്യാഖ്യാനത്തിലൂടെയും സെർബെറസ് പ്രത്യക്ഷപ്പെടുന്നുണ്ട്‌.പ്രധാന വ്യത്യാസമെന്തെന്നാൽ അതിന്റെ തലയെ സംബന്ധിച്ചാണ്‌.മിക്ക സ്രോതസ്സുകളിലും മൂന്ന് തലയാൺ ചിത്രീകരിക്കുന്നതും വർണ്ണിക്കുന്നതും.മറ്റ് ചിലതിൽ രണ്ടോ ഒന്നോ ആണ്‌.വേറെ ചില സ്രോതസ്സിൽ അത് അൻപതും നൂറും തലകളായി പറയുന്നു.

അവലംബം

[തിരുത്തുക]
  1. "Kerberos". Theoi Project.
  2. 2.0 2.1 "Cerberus". Merriam-Webster Online Dictionary. Merriam-Webster. Retrieved 2009-07-16.
  3. "Yahoo! Deducation". Archived from the original on 2012-10-21.
  4. Cerberus definition - Dictionary - MSN Encarta. Archived from the original on 2009-10-31. Retrieved 2015-09-06.
  5. Guerber, Helene (2003). Myths of Greece and Rome. Kessinger Publishing. ISBN 0-7661-4856-4.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സെർബെറസ്&oldid=3952236" എന്ന താളിൽനിന്ന് ശേഖരിച്ചത്