Jump to content

സൈക്ലോപിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈക്ലോപിയ
സ്പെഷ്യാലിറ്റിMedical genetics Edit this on Wikidata
സൈക്ലോപിയ
സൈക്ലോപിയ

ഒരു കണ്ണ് മാത്രമായി ശിശു ജനിക്കുന്ന അവസ്ഥയെയാണ് സൈക്ലോപിയ . അപൂർവമായി ജനന സമയത്ത് കാണുന്ന വൈകല്യം ആണ് ഇത്. ഭ്രൂണാവസ്ഥയിലുള്ളപ്പോൾ നേത്രകോടരം രണ്ടായി വിഭാജികാത്തത് കൊണ്ട് സംഭവിക്കുന്ന ഒന്നാണ് ഇത്, ഫലത്തിൽ ഒരു കണ്ണ് മാത്രം ആയിരിക്കും ഉണ്ടാക്കുക. 16000 പ്രസവത്തിൽ ഒന്നും , 250 ഭ്രൂണത്തിൽ ഒന്നും , 2500 അലസി പോയ ഗർഭത്തിൽ ഒന്നും വീതം ഈ വൈകല്യം കണ്ടു വരുന്നു.[1]

അവലംബം[തിരുത്തുക]

  1. Taber's Cyclopedic Medical Dictionary, ISBN 0-8036-0654-0
"https://ml.wikipedia.org/w/index.php?title=സൈക്ലോപിയ&oldid=4017048" എന്ന താളിൽനിന്ന് ശേഖരിച്ചത്