ഉള്ളടക്കത്തിലേക്ക് പോവുക

സൈജു ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമയിലെ ഒരു ഫിലിം എഡിറ്ററാണ് (ചിത്രസംയോജകൻ) സൈജു ശ്രീധരൻ. റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, മായാനദി, മറഡോണ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവഹിച്ചു. പപ്പായ മീഡിയയുടെ സംരംഭകരിൽ ഒരാളാണ്.[1]

അവലംബം

[തിരുത്തുക]
  1. "സിനിമ". സൈജു ശ്രീധരൻ/അഭിമുഖം. അഴിമുഖം.
"https://ml.wikipedia.org/w/index.php?title=സൈജു_ശ്രീധരൻ&oldid=3936447" എന്ന താളിൽനിന്ന് ശേഖരിച്ചത്