സൈന്ദവി
ദൃശ്യരൂപം
സൈന്ദവി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 3 ജനുവരി 1989 |
വിഭാഗങ്ങൾ | പിന്നണിഗായിക |
തൊഴിൽ(കൾ) | ഗായിക |
ദക്ഷിണേന്ത്യയിൽ നിന്നുമുള്ള കർണ്ണാടകസംഗീത ഗായികയും പിന്നണിഗായികയുമാണ് സൈന്ദവി[1][2] (3 ജനുവരി 1989).
ജീവിതരേഖ
[തിരുത്തുക]എസ്. ശ്രീവത്സൻ, എസ്. ആനന്ദി എന്നിവരുടെ മകളായി 1989 ജനുവരി 3ന് ചെന്നൈയിൽ ജനിച്ചു [3]. ചെട്ടിനാട് വിദ്യാശ്രം സ്കൂളിലായിരുന്നു വിദ്യാഭ്യാസം [4]. ഒട്ടനവധി തമിഴ് ചലച്ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് [5]. പ്രശസ്ത ഗാനരചയതാവ് ജി. വി. പ്രകാശ് കുമാറാണ് ജീവിത പങ്കാളി [6].
അവാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-02-15.
- ↑ "Star Talk - Singer Saindhavi". IndiaGlitz. 2007 May 31. Archived from the original on 2007-06-02. Retrieved 2010 May 11.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-16. Retrieved 2012-02-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-25. Retrieved 2012-02-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-03. Retrieved 2012-02-15.
- ↑ http://www.mooshikan.com/news/movie-news-gossips/5512-gvprakash-gets-married ജി.വി പ്രകാശ് വിവാഹിതനാകുന്നു