സൈമൺ പീറ്റർ നിനക്കുവേണ്ടി
ദൃശ്യരൂപം
സൈമൺ പീറ്റർ നിനക്കുവേണ്ടി | |
---|---|
സംവിധാനം | പി ജി വിശ്വംഭരൻ |
നിർമ്മാണം | എ ടി ജോസഫ് |
രചന | കെ.ടി. കുഞ്ഞുമോൻ |
തിരക്കഥ | ജോൺ പോൾ |
സംഭാഷണം | ജോൺ പോൾ |
അഭിനേതാക്കൾ | കെ ആർ വിജയ മധു, ജഗതി ശ്രീകുമാർ, ഉർവ്വശി, ദേവൻ |
സംഗീതം | എ ടി ഉമ്മർ |
പശ്ചാത്തലസംഗീതം | എ ടി ഉമ്മർ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ജി വെങ്കിട്ടരാമൻ |
ബാനർ | സന്തോഷ് ക്രിയേഷൻസ് |
വിതരണം | രചന പിക്ചേർസ് റിലീസ് |
പരസ്യം | മോഹൻ ചിത്രലേഖ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് എ ടി ജോസഫ് നിർമ്മിച്ച 1988 ലെ ഇന്ത്യൻ മലയാള ചിത്രമാണ് സൈമൺ പീറ്റർ നിനക്കുവേണ്ടി [1]. മധു, ജഗതി ശ്രീകുമാർ, കെ ആർ വിജയ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ടി ഉമ്മർ ആണ് . [2] [3] ബിച്ചു തിരുമല ഗാനങ്ങൾ എഴുതി
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | കേശവദാസ് |
2 | കെ ആർ വിജയ | സാവിത്രി |
3 | ദേവൻ | സൈമൺ പീറ്റർ |
4 | ഉർവശി | ആലിസ് |
5 | ക്യാപ്റ്റൻ രാജു | രാംജി |
6 | ലാലു അലക്സ് | അർജുൻ |
7 | ജഗതി ശ്രീകുമാർ | ലാസർ |
8 | ഇന്നസെന്റ് | വാണിയമ്പാടി ചന്ദ്രൻ |
9 | പി.കെ. വേണുക്കുട്ടൻ നായർ | |
10 | പ്രിൻസ് | |
11 | വിനീത് അനിൽ | |
12 | ജോസ് എം വി | |
13 | സെലീന | |
14 | അശ്വതി അലക്സ് |
|
- വരികൾ:ബിച്ചു തിരുമല
- ഈണം: എ ടി ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മണിത്തൂവൽ ചിറകുള്ള | പി ജയചന്ദ്രൻ |
അവലംബം
[തിരുത്തുക]- ↑ "സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
- ↑ "സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
- ↑ "സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)". സ്പൈസി ഒണിയൻ. Archived from the original on 2023-10-17. Retrieved 2023-09-28.
- ↑ "സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
- ↑ "സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1988-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ബിച്ചുതിരുമല-എ.ടി ഉമ്മർ ഗാനങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- മധു- കെ.ആർ വിജയ ജോഡി
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജോൺപോൾ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ