സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം
ദൃശ്യരൂപം
കർത്താവ് | സജി ജെയിംസ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | പരിസ്ഥിതി |
സാഹിത്യവിഭാഗം | വൈജ്ഞാനികസാഹിത്യം |
പ്രസാധകർ | 192 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2013 |
സജി ജെയിംസ് രചിച്ച ഒരു വൈജ്ഞാനിക ഗ്രന്ഥമാണ് സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം. 2013 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ പിള്ള എൻഡോവ്മെന്റ് പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]
ഉള്ളടക്കം
[തിരുത്തുക]സൈലന്റ് വാലിയിൽ പരിസ്ഥിതിക്കെതിരായി നടന്ന കടന്നുകയറ്റത്തിൽ അതിജീവനത്തിന്റെ കഥയാണ് സൈലന്റ്വാലിക്ക് പറയാനുള്ളത്. ആ കഥയാണ് ഈ പുസ്തകം പറയുന്നത്. 1985-ൽ ദേശീയപാർക്കായി പ്രഖ്യാപിക്കപ്പെട്ട സൈലന്റ്വാലി എന്ന വിസ്മയത്തെ കൂടുതലറിയാനും ആ ജൈവവ്യവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടി പോരാടിയവരെക്കുറിച്ചറിയാനും. ഈ ഗ്രന്ഥം ഉപകരിക്കും. അനുബന്ധമായി ഒ.വി. വിജയൻ, പ്രൊഫസർ എം.കെ. പ്രസാദ്, ഇ. ബാലാനന്ദൻ എന്നിവരുടെ കുറിപ്പുകളും നൽകിയിട്ടുണ്ട്.. എസ് ജയചന്ദ്രൻ നായരുടേതാണ് അവതാരിക. [2]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2013 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ പിള്ള എൻഡോവ്മെന്റ് പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-31. Retrieved 2017-04-10.
പുറം കണ്ണികൾ
[തിരുത്തുക]- സൈലന്റ് വാലി Archived 2011-05-31 at the Wayback Machine