സോണി ബിബിസി എർത്ത്
ദൃശ്യരൂപം
ബിബിസി വേൾഡ് വൈഡ്,[1][2] സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ [3][4]എന്നിവയുടെ ഉടമസ്ഥതയിലുള്ള ഒരു ഒരു ഇന്ത്യൻ ടെലിവിഷൻ ചാനൽ ആണ് സോണി ബിബിസി എർത്ത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഈ ചാനൽ ലഭ്യമാണ്. ഇന്ത്യയിൽ ചാനൽ തുടങ്ങാൻ ബിബിസി, മൾട്ടി സ്ക്രീൻ മീഡിയയുമായി സംയുക്ത സംരംഭം തുടങ്ങി. 2017 മാർച്ച് 6 ന് ആണ് ഈ ചാനൽ സമാരംഭിച്ചത്.[5][6]
ഇതും കാണുക
[തിരുത്തുക]ബാഹ്യ കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Sony in partnership with BBC to launch Sony BBC Earth". Live Mint. 1 March 2017. Retrieved 5 March 2017.
- ↑ "BBC Worldwide and Multi Screen Media Form Joint Venture to Launch 'Sony BBC Earth'". BBC.com. Retrieved 4 May 2017.
- ↑ "Sony gears up to launch Sony BBC Earth in India". The Hindu Business Line. Retrieved 4 May 2017.
- ↑ "Sony BBC Earth goes live". Forbes India. Retrieved 4 May 2017.
- ↑ "Sony, BBC Worldwide JV to launch Sony BBC Earth in India on March 6". Economic Times. 1 March 2017. Retrieved 5 March 2017.
- ↑ "Sony BBC Earth launches in India". BBC.com. Retrieved 4 May 2017.