Jump to content

സോന ഗെയ്‍ൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zona Gale
ജനനം(1874-08-26)ഓഗസ്റ്റ് 26, 1874
Portage, Wisconsin, U.S.
മരണംഡിസംബർ 27, 1938(1938-12-27) (പ്രായം 64)
Chicago, Illinois, U.S.
തൊഴിൽWriter
ദേശീയതAmerican

സോന ഗെയിൽ ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. 1921 ൽ നാടകരചനയ്ക്ക് പുലിറ്റ്സർ ബഹുമതി ലഭിക്കുകയും ഇത് നാടകത്തിന് പുലിറ്റ്സർ ബഹുമതി നേടിയ ആദ്യവനിതയെന്ന ബഹുമതിയ്ക്ക് സോന ഗെയിലിനെ അർഹയാക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോന_ഗെയ്‍ൽ&oldid=3212591" എന്ന താളിൽനിന്ന് ശേഖരിച്ചത്