സോഫിയ അസ്സെഫ
ദൃശ്യരൂപം
Assefa at the 2010 Memorial van Damme | ||
Medal record | ||
---|---|---|
Women's Athletics | ||
Representing Ethiopia | ||
Olympic Games | ||
2012 London | 3000 m st. | |
World Championships | ||
2013 Moscow | 3000 m st. | |
Continental Cup | ||
2010 Split | 3000 m st. |
3000 മീറ്റർ സ്റ്റീപ്പ്‌ൾചെയ്സ് എന്ന വിഭാഗത്തിൽ മികവു നേടിയ എത്യോപ്യ ജന്മദേശമായുള്ള ദീർഘദൂര ഓട്ടക്കാരിയാണ് സോഫിയ അസ്സെഫ Sofia Assefa (Amharic: ሶፍአ አሠፋ; ജനനം14 നവംബർ 1987 അഡിസ് അബെബ). 2012-ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ 3000 മീറ്റർ സ്റ്റീപ്പ്‌ൾചെയ്സ് വിഭാഗത്തിൽ വെങ്കലമെഡൽ നേടിയിട്ടുണ്ട്.[1]