സോഫിയ വെർഗാര
സോഫിയ വെർഗാര | |
---|---|
ജനനം | Sofía Margarita Vergara Vergara ജൂലൈ 10, 1972 Barranquilla, Colombia |
പൗരത്വം | Colombian American |
തൊഴിൽ(s) | Actress, comedian, model, television host, producer |
സജീവ കാലം | 1995–present |
ജീവിതപങ്കാളി(കൾ) | Joe Gonzalez
(m. 1991; div. 1993) |
കുട്ടികൾ | 1 |
വെബ്സൈറ്റ് | www |
സോഫിയ മാർഗരിറ്റ വെർഗാര (സ്പാനിഷ് ഉച്ചാരണം: [soˈfi.a βerˈɣaɾa]; 1972 നു ജനിച്ച ഒരു കൊളമ്പിയൻ-അമേരിക്കൻ നടിയും മോഡലുമാണ്.
1990 കളിൽ സോഫിയ മാർഗരിറ്റ സ്പാനിഷ്-ഭാഷ ടെലിവിഷൻ നെറ്റ്‍വർക്കായ “യൂണിവിഷനിൽ” സഹ അവതാരികയായിട്ടാണ് കലാരംഗത്തേയ്ക്കു വരുന്നത്.അവടുടെ ശ്രദ്ധിക്കപ്പെട്ട ആദ്യചിത്രം “ചെയ്സിംഗ് പാപ്പി” (2003)യാണ്. തുടർന്ന് മറ്റു ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചുതുടങ്ങി. “Four Brothers” (2005) ടെയ്‍ലർ പെറിയുടെ ചിത്രങ്ങളായ “Meet the Browns” (2008) “Madea Goes to Jail” (2009) എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയങ്ങളായ വേഷങ്ങൾ ചെയ്തു. “Madea Goes to Jail” എന്ന ചിത്രത്തിലെ അഭിനയത്തിന് ALMA അവാർഡിന് ശുപാർശ ചെയ്യപ്പെട്ടു. ടെലിവിഷൻ പരമ്പരകളിലെ വേഷങ്ങൾ അനേകം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുവാനുള്ള അവസങ്ങൾ ഒരുക്കിക്കൊടുത്തു. The Smurfs (2011), New Year's Eve (2011), Happy Feet Two (2011), The Three Stooges (2012), Escape from Planet Earth (2013), Machete Kills (2013), Chef (2014), and Hot Pursuit (2015) എന്നിവയായ് പ്രധാന ചിത്രങ്ങൾ. 2012 മുതൽ 2016 വരെയുള്ള കാലത്ത് യു.എസ്. ടെലിവിഷനിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിയായിരുന്നു അവർ.