സോമയ ബൗസെയ്ദ്
ദൃശ്യരൂപം
Medal record | ||
---|---|---|
Women's para athletics | ||
Representing ടുണീഷ്യ | ||
Paralympic Games | ||
2008 Beijing | 800 metres – T12-13 | |
2008 Beijing | 1500 metres – T13 | |
2016 Rio de Janeiro | 1500 metres – T13 | |
2012 London | 400 metres – T13 | |
IPC World Championships | ||
2015 Doha | 1500m - T13 | |
2015 Doha | 400m - T13 | |
2017 London | 1500 m T13 |
ടുണീഷ്യൻ പാരാലിമ്പിയൻ അത്‌ലറ്റാണ് സോമയ ബൗസെയ്ദ് (അറബിക്: سمية born, ജനനം: 5 മെയ് 1980).[1] പ്രധാനമായും കാറ്റഗറി ടി 13 മിഡിൽ ഡിസ്റ്റൻസ് ഇവന്റുകളിൽ മത്സരിക്കുന്നു.
2004-ലെ ഗ്രീസിലെ ഏഥൻസിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ ടി 12 1500 മീറ്ററിൽ സ്വർണ്ണവും ടി 12 800 മീറ്ററിൽ വെങ്കലവും നേടി. 2008-ൽ ബീജിംഗിൽ നടന്ന പാരാലിമ്പിക്‌സിൽ തിരിച്ചെത്തിയ അവർ ടി 13 1500 മീറ്ററിലും ടി 12/13 800 മീറ്ററിലും കൂടുതൽ വെങ്കല മെഡലുകൾ നേടി. 2012-ലെ ലണ്ടനിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ ടി 13 400 മീറ്ററിൽ വെള്ളി മെഡൽ നേടി.
അവലംബം
[തിരുത്തുക]- ↑ "Somaya Bousaid". 2012 Summer Olympics. Archived from the original on 10 September 2012. Retrieved 11 September 2012.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- സോമയ ബൗസെയ്ദ് at the International Paralympic Committee (also here)