സോയുസ് ടി-11
ദൃശ്യരൂപം
ദൗത്യദൈർഘ്യം | 181 days, 21 hours, 48 minutes, | ||||
---|---|---|---|---|---|
പൂർത്തിയാക്കിയ പരിക്രമണ പഥം | ~2,935 | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
സ്പേസ്ക്രാഫ്റ്റ് തരം | Soyuz-T | ||||
നിർമ്മാതാവ് | NPO Energia | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 6,850 കിലോഗ്രാം (15,100 lb) | ||||
സഞ്ചാരികൾ | |||||
സഞ്ചാരികളുടെ എണ്ണം | 3 | ||||
വിക്ഷേപണം | Yuri Malyshev Gennady Strekalov Rakesh Sharma | ||||
ലാൻഡിങ് | Leonid Kizim Vladimir Solovyov Oleg Atkov | ||||
Callsign | Jupiter | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | 3 April 1984, 13:08:00 | UTC||||
റോക്കറ്റ് | Soyuz-U | ||||
വിക്ഷേപണത്തറ | Baikonur 31/6 | ||||
ദൗത്യാവസാനം | |||||
തിരിച്ചിറങ്ങിയ തിയതി | 2 October 1984, 10:57:00 | UTC||||
തിരിച്ചിറങ്ങിയ സ്ഥലം | 46 കിലോമീറ്റർ (29 മൈ) E of Arkalyk | ||||
പരിക്രമണ സവിശേഷതകൾ | |||||
Reference system | Geocentric | ||||
Regime | Low Earth | ||||
Perigee | 195 കിലോമീറ്റർ (121 മൈ) | ||||
Apogee | 224 കിലോമീറ്റർ (139 മൈ) | ||||
Inclination | 51.6 degrees | ||||
Period | 88.7 minutes | ||||
Docking with Salyut 7 | |||||
|
സോയുസ് ടി-11 (Soyuz T-11 )എന്നത് സല്യൂട്ട് 7 എന്ന റഷ്യൻ ബഹിരാകാശനിലയത്തിലേയ്ക്കുള്ള ആറാമത്തെ ബഹിരാകാശപര്യവേക്ഷണവും, ഭാരതത്തിന്റെ ആദ്യത്തെ ബഹിരാകാശസഞ്ചാരിയായ രാകേഷ് ശർമ്മ ഉൾപ്പെട്ടതുമായ ദൗത്യമാണ്.[1]
മറ്റു വിവരങ്ങൾ
[തിരുത്തുക]- Mass: 6850 kg
- Perigee: 195 km
- Apogee: 224 km
- Inclination: 51.6°
- Period: 88.7 minutes