സ്നേക്ക് റിവർ
ദൃശ്യരൂപം
Snake River | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | Summit County, Colorado 39°32′01″N 105°51′16″W / 39.53361°N 105.85444°W |
നദീമുഖം | Dillon Reservoir Confluence with Blue at Dillon Reservoir 9,022 ft (2,750 m) 39°36′55″N 106°03′15″W / 39.61528°N 106.05417°W[1] |
നീളം | 15 mi (24 km) |
നദീതട പ്രത്യേകതകൾ | |
പോഷകനദികൾ |
|
സ്നേക്ക് റിവർ അമേരിക്കൻ ഐക്യനാടുകളിലെ മധ്യ കൊളറാഡോയിൽ, ബ്ലൂ നദിയുടെ ഏകദേശം 15 മൈൽ (24 കിലോമീറ്റർ) നീളമുള്ള ഒരു ചെറിയ കൈവഴിയാണ്. കീസ്റ്റോണിന് കിഴക്ക്, തെക്കുകിഴക്കൻ സമ്മിറ്റ് കൗണ്ടിയിൽ ഫ്രണ്ട് റേഞ്ചിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പർവതപ്രദേശത്തുകൂടിയാണ് ഇത് ഒഴുകുന്നത്.
അവലംബം[തിരുത്തുക]
- ↑ "Snake River". Geographic Names Information System. United States Geological Survey. Retrieved 2011-01-26.