സ്നേഹസാന്ത്വനം (പദ്ധതി)
ദൃശ്യരൂപം
കേരളത്തിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ദുരിതാശ്വാസ പദ്ധതിയാണ് സ്നേഹസാന്ത്വനം.[1] സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
ലക്ഷ്യം
[തിരുത്തുക]ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം. എൻഡോസൾഫാൻ ബാധിത കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായവും പദ്ധതി ലക്ഷ്യമിടുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-04-05. Retrieved 2023-04-05.