സ്പിറ്റ്സ്ബർഗൻ
ദൃശ്യരൂപം
Geography | |
---|---|
Location | Arctic Ocean |
Coordinates | 78°45′N 16°00′E / 78.750°N 16.000°E |
Archipelago | Svalbard |
Area | 37,673 കി.m2 (14,546 ച മൈ) |
Area rank | 36th |
Highest elevation | 1,717 m (5,633 ft) |
Administration | |
Norway | |
Demographics | |
Population | 2,642 |
സ്പിറ്റ്സ്ബർഗൻ (മുൻകാലത്ത്, വെസ്റ്റ് സ്പിറ്റ്സ്ബർഗൻ എന്നറിയപ്പെട്ടിരുന്നു) വടക്കൻ നോർവെയിലെ സ്വാൽബാർഡ് ദ്വീപസമൂഹങ്ങളിലുൾപ്പെട്ട ഏറ്റവും വലുതും സ്ഥിരമായി മനുഷ്യവാസവുമുള്ള ഒരു ദ്വീപാണ്. ദ്വീപസമൂഹങ്ങളുടെ ഏറ്റവും പടിഞ്ഞാറൻ ദിശയിലെ മുഖ്യഭാഗമായ ഇതിന്റെ അതിരുകൾ ആർട്ടിക് സമുദ്രം, നോർവീജിയൻ കടൽ, ഗ്രീൻലാൻറ് കടൽ എന്നിവയാണ്.
അവലംബം
[തിരുത്തുക]- ↑ Scheffel, Richard L.; Wernet, Susan J., eds. (1980). Natural Wonders of the World. United States of America: Reader's Digest Association, Inc. p. 355. ISBN 0-89577-087-3.