സ്പീസിയോസ കസിബ്‌വേ
ദൃശ്യരൂപം
Specioza Kazibwe | |
---|---|
6th Vice President of Uganda | |
ഓഫീസിൽ 18 November 1994 – 21 May 2003 | |
രാഷ്ട്രപതി | Yoweri Museveni |
മുൻഗാമി | Samson Kisekka |
പിൻഗാമി | Gilbert Bukenya |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Iganga, Uganda | 1 ജൂലൈ 1954
രാഷ്ട്രീയ കക്ഷി | Democratic Party |
അൽമ മേറ്റർ | Makerere University |
ഉഗാണ്ടയിലെ ഒരു സർജനും രാഷ്ട്രീയക്കാരിയുമാണ് സ്പീസിയോസ നൈഗംഗ വാണ്ടിര കസിബ്‌വേ (Specioza Naigaga Wandira Kazibwe). ഇരട്ടപ്പെൺകുട്ടികൾ ഇവർക്കുള്ളതിനാൽ ഇവർ നലോംഗോ എന്ന് അറിയപ്പെടുന്നു 1994 -2003 കാലത്ത് ഉഗാണ്ടയുടെ വൈസ് പ്രസിഡണ്ടായിരുന്നു ഇവർ. ആഫ്രിക്കയിലെ ഒരു സ്വതന്ത്രരാജ്യത്തെ വൈസ് പ്രസിഡണ്ടായിരിക്കുന്ന ആദ്യ വനിതയാണ് ഇവർ.[1] 2013 ആഗസ്തിൽ ഇവരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ ബാൻ കി മൂൺ United Nations Special Envoy for HIV/AIDS in Africa ആയി നിയമിക്കുകയുണ്ടായി.[2]
പശ്ചാത്തലവും വിദ്യാഭ്യാസവും
[തിരുത്തുക]പ്രവൃത്തിപരിചയം
[തിരുത്തുക]വ്യക്തിവിവരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Scheier, Rachel (26 December 2003). "In Uganda, A Woman Can Be Vice President But Have Few Rights". The Christian Science Monitor. Retrieved 6 February 2015.
- ↑ UNAIDS, . (2 August 2013). "Speciosa Wandira-Kazibwe Appointed As UN Secretary-General's Special Envoy for HIV/AIDS In Africa". UNAIDS. Retrieved 7 February 2015.
{{cite web}}
:|first=
has numeric name (help)