Jump to content

സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ
രൂപീകരണം1987
തരംIndian Government regulatory and export promotion agency
ആസ്ഥാനംKochi, kerala, India
Chairman
സുഭാഷ് വാസു
മാതൃസംഘടനGovernment of India
വെബ്സൈറ്റ്indianspices.com

ഭാരതീയ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം-കയറ്റുമതി എന്നിവ നിയന്ത്രിക്കാനായി 1987 ഫെബ്രുവരി 26-ന് രൂപം കൊണ്ട ഒരു കേന്ദ്ര സർക്കാർ സ്ഥാപനമാണ് സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ. വാണിജ്യ-വ്യവസായ വകുപ്പിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.