സ്ഫിങ്സ് അന്താരാഷ്ട്ര വിമാനത്താവളം
ദൃശ്യരൂപം
സ്ഫിങ്സ് അന്താരാഷ്ട്ര വിമാനത്താവളം مطار سفنكس الدولي | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
Serves | Giza, Egypt | ||||||||||||||
സമുദ്രോന്നതി | 553 ft / 169 മീ | ||||||||||||||
നിർദ്ദേശാങ്കം | 30°06′35″N 30°53′40″E / 30.10972°N 30.89444°E | ||||||||||||||
Map | |||||||||||||||
Location of the airport in Egypt | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
ഈജിപ്തിലെ ഗിസ നഗരത്തിൽ ഉള്ള ഒരു വിമാനത്താവളമാണ് സ്ഫിങ്സ് അന്താരാഷ്ട്ര വിമാനത്താവളം(IATA: SPX, ICAO: HESX).
സൗകര്യങ്ങൾ
[തിരുത്തുക]ഈ വിമാനത്താവളം കെയ്‌റോ വെസ്റ്റ് എയർ ബേസുമായി ചില അടിസ്ഥാന സൗകര്യങ്ങൾ പങ്കിടുന്നു. കെയ്‌റോ-അലക്സാണ്ട്രിയ ഡിസേർട്ട് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.[3] കെയ്‌റോ വെസ്റ്റ് റൺവേ സമുച്ചയത്തിന് 2 കിലോമീറ്റർ പടിഞ്ഞാറാണ് പ്രധാന റൺവേ (16R / 34L) സ്ഥിതി ചെയ്യുന്നത്. റൺവേയുടെ പടിഞ്ഞാറ് ഭാഗത്താണ് എയർക്രാഫ്റ്റ് പാർക്കിംഗ് റാമ്പും ടെർമിനൽ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.[1] വിമാനത്താവളത്തിന് 47 കിലോമീറ്റർ കിഴക്കായി കെയ്‌റോ VOR-DME സ്ഥിതിചെയ്യുന്നു.[4][5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Google Maps - Giza Sphinx Airport
- ↑ "Sphinx International Airport". SkyVector. Retrieved 24 November 2018.
- ↑ "Egypt's Aviation Ministry finalizes preparations to inaugurate Sphinx Airport". Egypt Independent. 10 October 2018. Retrieved 15 October 2018.
- ↑ "Cairo VOR (CVO)". Our Airports. Retrieved 24 November 2018.
- ↑ "Cairo West TACAN (BLA)". ourairports.com. Retrieved 2018-08-20.