സ്യൂഡറാന്തമം മാക്കുലേറ്റം
ദൃശ്യരൂപം
{{Speciesbox |image = Pseuderanthemum reticulatum vijayanrajapuram 04.jpg |genus = Pseuderanthemum |species = maculatum |authority = (G.Lodd.) I.M.Turner[1] |synonyms =
List
- Eranthemum atropurpureum Hook.f.
- Eranthemum atropurpureum W.Bull
- Eranthemum carruthersii Seem.
- Eranthemum moorei W.Bull
- Eranthemum nigrescens W.Bull
- Eranthemum nigrum Linden
- Eranthemum reticulatum A.de Vos
- Eranthemum reticulatum W.Bull
- Eranthemum tricolor Leblebici
- Eranthemum versicolor W.Bull
- Eranthemum whartonianum Hemsl.
- Graptophyllum caudifolium C.B.Clarke ex Bedd.
- Justicia maculata G.Lodd.
- Pseuderanthemum atropurpureum (W.Bull) Radlk.
- Pseuderanthemum carruthersii (Seem.) Guillaumin
- Pseuderanthemum carruthersii var. reticulatum (W.Bull) Fosberg
- Pseuderanthemum eldorado (B.S.Williams) Radlk.
- Pseuderanthemum jaluitense Lindau
- Pseuderanthemum kewense L.H.Bailey
- Pseuderanthemum majus (Baill.) Guillaumin
- Pseuderanthemum moorei (W.Bull) Radlk.
- Pseuderanthemum reticulatum (W.Bull) Radlk.
- Pseuderanthemum tricolor Radlk.
- Pseuderanthemum versicolor (W.Bull) Radlk.
- Siphoneranthemum atropurpureum (W.Bull) Kuntze
- Siphoneranthemum eldorado (B.S.Williams) Kuntze
- Siphoneranthemum moorei (W.Bull) Kuntze
- Siphoneranthemum reticulatum (W.Bull) Kuntze
- Siphoneranthemum tricolor (W.Bull) Kuntze
- Siphoneranthemum versicolor (W.Bull) Kuntze
Pseuderanthemum maculatum | |
---|---|
Scientific classification | |
Kingdom: | Plantae |
Clade: | Tracheophytes |
Clade: | Angiosperms |
Clade: | Eudicots |
Clade: | Asterids |
Order: | Lamiales |
Family: | Acanthaceae |
Genus: | Pseuderanthemum |
Species: | P. maculatum
|
Binomial name | |
Pseuderanthemum maculatum (G.Lodd.) I.M.Turner
| |
Synonyms | |
List
|
സാധാരണയായി യെല്ലോ-വെയിൻ എറാന്തമം അല്ലെങ്കിൽ ഗോൾഡൻ സ്യൂഡറാന്തമം എന്നറിയപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് സ്യൂഡറാന്തമം മാക്കുലേറ്റം. ഇത് അക്കാന്തേസി കുടുംബത്തിലെ അംഗമാണ്. സോളമൻ ദ്വീപുകളിലും വാനുവാടുവിലും ഇത് സ്വദേശിസസ്യമാണ്. കൂടാതെ ഓഷ്യാനിയയിലെ മറ്റ് ദ്വീപുകളിലും തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവയുടെ ചില ഭാഗങ്ങളിലും ഇത് കാണപ്പെടുന്നു. [1]
വിവരണം
[തിരുത്തുക]ഈ ഇനത്തിന് ക്രീം മഞ്ഞ നിറമുള്ള ഇലകളുണ്ട്. ചെറുതും വെളുത്തതുമായ പൂക്കൾക്ക് ദളങ്ങളുടെ അടിഭാഗത്ത് പർപ്പിൾ-പിങ്ക് പാടുകൾ ഉണ്ട്. [2]
ഗാലറി
[തിരുത്തുക]-
Buds and flowers in West Bengal, India.
-
Foliage
-
Flowers
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Pseuderanthemum maculatum". Plants of the World Online. Royal Botanic Gardens, Kew. Retrieved 25 April 2022.
- ↑ "Pseuderanthemum carruthersii var. reticulatum, Pseuderanthemum reticulatum". Top Tropicals. Retrieved 25 April 2022.