സ്യോട്ടേ ദേശീയോദ്യാനം
ദൃശ്യരൂപം
Syöte National Park (Syötteen kansallispuisto) | |
Protected area | |
രാജ്യം | Finland |
---|---|
Region | Northern Ostrobothnia, Lapland |
Coordinates | ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/FI' not found 65°44′51″N 27°54′43″E / 65.74750°N 27.91194°E |
Area | 299 കി.m2 (115 ച മൈ) |
Established | 2000 |
Management | Metsähallitus |
Visitation | 40,000 (2009[1]) |
IUCN category | II - National Park |
Website: www | |
സ്യോട്ടേ ദേശീയോദ്യാനം (Syötteen kansallispuisto) ഫിൻലാൻറിലെ വടക്കൻ ഒസ്ട്രോബോത്‍നിയ, ലാപ്‍ലാൻറ് മേഖലകളിൽ, പുഡസ്‍ജാർവി, പോസിയോ, ടൈവാൽകോസ്കി മുനിസപ്പാലിറ്റികളിലായി സ്ഥിതി ചെയ്യുന്നതുമായ ഒരു ദേശീയോദ്യാനമാണ്. പഴക്കമുള്ള വനങ്ങളുടെ ഒരു ശൃംഖലയായ ഈ ദേശീയോദ്യാനത്തിലെ, ചില ഭാഗങ്ങൾ ഉയരം കൂടിയ വനപ്രദേശങ്ങളാണ്. ദേശീയോദ്യാനത്തിലെ നാലിലൊന്നു പ്രദേശം വ്യത്യസ്ത തരത്തിലുള്ള ചേറുനിലങ്ങളാണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2014-11-02. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)