സ്റ്റാനിസ്‌ലവ റ്റ്സേകോവ
ദൃശ്യരൂപം
Personal information | |||
---|---|---|---|
Full name | Stanislava Tsekova | ||
Date of birth | 30 ഓഗസ്റ്റ് 1982 | ||
Place of birth | Sofia, Bulgaria | ||
Position(s) | Midfielder | ||
Senior career* | |||
Years | Team | Apps | (Gls) |
– | NSA Sofia | ||
National team | |||
– | Bulgaria | ||
*Club domestic league appearances and goals |
പ്രമുഖ ബൾഗേറിയൻ വനിതാ ഫുട്‌ബോൾ മധ്യനിര കളിക്കാരിയാണ് സ്റ്റാനിസലവ റ്റ്‌സേകോവ Stanislava Tsekova (Bulgarian: Станислава Цекова). ബൾഗേറിയൻ വനിതാ ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ നാഷണൽ സ്‌പോട്‌സ് അക്കാദമിക്ക് വേണ്ടി കളിക്കുന്നു. യൂനിയൻ ഓഫ് യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ (യുഇഎഫ്എ) വനിതാ ചാംപ്യൻസ്ഷിപ്പ് ലീഗിലും ഇവർ കളിക്കുന്നുണ്ട്. ബൾഗേറിയൻ ദേശീയ വനിതാ ഫുട്‌ബോൾ ടീം അംഗമാണ് സ്റ്റാനിസലവ റ്റ്‌സേകോവ