Jump to content

സ്റ്റാർ റേസിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗെയിം ടോപ്പ് എന്ന ഗെയിം ഡൗൺലോഡ് സൈറ്റ് വികസിപ്പിച്ചെടുത്ത ബഹിരാകാശ ഫോർമുലാ-1 കാർ റേസിംഗ് ഗെയിമാണ് സ്റ്റാർ റേസിംഗ്.ഈ ഗെയിമിൽ പലതരം വാഹനങ്ങൾ ഉണ്ട്.പലതരം വാഹനങ്ങൾ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച് അൺലോക്ക് ചെയ്യാനും കഴിയും.ഇത് ഒരു ത്രിമാന (3D) ഗെയിമാണ്.പലതരം റേസ് ട്രാക്കുകളുണ്ട്.ഇവയെല്ലാം പല പല ഗ്രഹങ്ങളിൽ വെച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഭൂമി,യുറാനസ്,ചന്ദ്രൻ,ചൊവ്വ എന്നീ ഗ്രഹ,ഉപഗ്രങ്ങളിലാണ് കളി നടക്കുന്നത്.ഈ കളിയിൽ എറ്റവും നിലവാരം കുറ‍ഞ്ഞ വാഹനം പീഗസും (pegus) എറ്റവും നിലവാരം കൂടിയത് മിറേജും (mirage) ആണ്.നാല് റൗണ്ടുകളുള്ള കളിയിൽ ഓരോ റൗണ്ടിലും നാല് ട്രാക്കുമാണുള്ളത് [അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=സ്റ്റാർ_റേസിംഗ്&oldid=3203082" എന്ന താളിൽനിന്ന് ശേഖരിച്ചത്