Jump to content

സ്റ്റീവ് കോപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റീവ് കോപ്പൽ
കോപ്പൽ റെഡിഗ് എഫ്സിയിൽ 2006ൽ
Personal information
Full name സ്റ്റീഫൻ ജെയിംസ് കോപ്പൽ
Date of birth (1955-07-09) 9 ജൂലൈ 1955  (69 വയസ്സ്)
Place of birth ലിവർപൂൾ, ഇംഗ്ലണ്ട്
Position(s) വിങ്ങർ
Senior career*
Years Team Apps (Gls)
1973–1975 Tranmere Rovers 38 (13)
1975–1983 മാഞ്ചസ്റ്റർ യുണൈറ്റഡ് 322 (53)
Total 360 (66)
National team
1976 England U23 1 (0)
1977–1983 ഇംഗ്ലണ്ട്‌ 42 (7)
Teams managed
1984–1993 Crystal Palace
1995–1996 Crystal Palace
1996 മാഞ്ചസ്റ്റർ സിറ്റി
1997–1998 Crystal Palace
1999–2000 Crystal Palace
2001–2002 Brentford
2002–2003 Brighton & Hove Albion
2003–2009 Reading
2010 Bristol City
2012–2013 Crawley Town (ഫുട്ബോൾ ഡയറക്ടർ)
2013–2014 Portsmouth (ഫുട്ബോൾ ഡയറക്ടർ)
2016–2017 കേരള ബ്ലാസ്റ്റേഴ്സ്
2017–2018 ജംഷഡ്പൂർ എഫ് സി
2018–2019 എടികെ
*Club domestic league appearances and goals

സ്റ്റീവ് കോപ്പൽ (ജനനം 9 ജൂലൈ 1955) ഒരു ഇംഗ്ലീഷ് ഫുട്ബോൾ പരിശീലകനും മുൻ കളിക്കാരനുമാണ്.

ഒരു കളിക്കാരൻ എന്ന നിലയിൽ അദ്ദേഹം തന്റെ വേഗതയാലും കഠിനാധ്വാനത്താലും മുന്നിലായിരുന്നു.[1] കോപ്പൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നിരവധി കിരീടങ്ങൾ നേടുകയും ഇംഗ്ലണ്ട് ദേശീയ ടീമിൽ കളിയ്ക്കകയും ഒപ്പംവേൾഡ് കപ്പ് കളിയ്ക്കുകയും ചെയ്തു. കാൽ മുട്ടിനേറ്റ ഒരു പരിക്കിനാൽ തന്റെ കളി ജീവിതം അവസാനിപ്പിച്ചു. തുടർന്ന് പരിശീലകനായി മാറി. കോപ്പൽ തന്റെ പരിശീലന വേളയിൽ നിരവധി ഇംഗ്ലീഷ് ക്ലബ്ബുകളെ പരിശീലിപ്പിച്ചു. അതിൽ പ്രധാനപ്പെട്ടവ ക്രിസ്റ്റൽ പാലസ്, റീഡിഗ്, മാഞ്ചസ്റർ സിറ്റി, ബ്രിസ്റ്റേൾ സിറ്റി,ബ്രൈറ്റൺ ആന്റ് ആൽബിയൻ, ബ്രെന്റ്ഫോർഡ്. ഇന്ത്യയിൽ തന്റെ പരിശീലനം തുടങ്ങിയത് കേരള ബ്ലാസ്റ്റേഴ്സ്ൽ ആയിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. Lawrence, Amy (11 ഫെബ്രുവരി 2007). "Big interview: Steve Coppell | Football | The Observer". London: The Observer. Retrieved 19 സെപ്റ്റംബർ 2008.
  2. "Steve Coppell to lead Kerala Blasters in ISL". The Indian Express. 21 ജൂൺ 2016. Retrieved 21 ജൂൺ 2016.
"https://ml.wikipedia.org/w/index.php?title=സ്റ്റീവ്_കോപ്പൽ&oldid=3316092" എന്ന താളിൽനിന്ന് ശേഖരിച്ചത്