സ്റ്റോക്ക്സ് ദേശീയോദ്യാനം
ദൃശ്യരൂപം
സ്റ്റോക്ക്സ് ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 33°49′22″S 121°08′05″E / 33.82278°S 121.13472°E |
വിസ്തീർണ്ണം | 97.26 km2 (37.6 sq mi)[1] |
Website | സ്റ്റോക്ക്സ് ദേശീയോദ്യാനം |
സ്റ്റോക്ക്സ് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗോൾഡ്ഫീൽഡ്-എസ്പെരാൻസ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും തെക്കു-കിഴക്കായി 538 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം.
ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന സ്റ്റോക്സ് ഇൻലെറ്റിൽ നിന്നുമാണ് ഈ ദേശീയോദ്യാനത്തിന് ഈ പേരു വന്നത്. ഇത് ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണമാണ്.
9,726 ഹെക്റ്റർ പ്രദേശത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നത്. ഇതിൽ 16 ഹെക്റ്റർ പ്രദേശം ഹിസ്റ്റോറിക് മോയിറി ഹോംസ്റ്റെഡിന്റെ ഭാഗമാണ്. [2]
ഇതും കാണുക
[തിരുത്തുക]- Protected areas of Western Australia
അവലംബം
[തിരുത്തുക]- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-24.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Total Travel - Stokes National Park". 2010. Archived from the original on 2011-07-23. Retrieved 15 December 2010.