Jump to content

സ്റ്റോറി സ്റ്റോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓഹരികളുടൊ വില പല വിധത്തിലാണ് നിശ്ചയിക്കുക .ചില ഓഹരികളുടൊ വില കമ്പനികളുടെ ലാഭത്തിന്റെയും പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും. മറ്റു ചിലവയുടെ വില ആ കമ്പനിക്ക് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മികവിനെ കുറിച്ചുളള പ്രഖ്യാപനങ്ങളൊയോ പ്രതീക്ഷകളൊയോ അടിസ്ഥാനപ്പെടുത്തിയായിരിക്കും. രണ്ടാമതു പറഞ്ഞ തരം ഓഹരികളാണ് സ്റ്റോറി സ്റ്റോക്ക്.

"https://ml.wikipedia.org/w/index.php?title=സ്റ്റോറി_സ്റ്റോക്ക്&oldid=3209191" എന്ന താളിൽനിന്ന് ശേഖരിച്ചത്