Jump to content

സ്ലാക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ലാക്സ്
Screenshot of SLAX Standard Edition 6.0.7
Slax Standard Edition 6.0.7
നിർമ്മാതാവ്Tomáš Matějíček
ഒ.എസ്. കുടുംബംലിനക്സ്
തൽസ്ഥിതി:Current
സോഴ്സ് മാതൃകOpen source
നൂതന പൂർണ്ണരൂപംv 6.1.1 / മേയ് 9, 2009; 15 വർഷങ്ങൾക്ക് മുമ്പ് (2009-05-09)
കേർണൽ തരംMonolithic kernel
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various
വെബ് സൈറ്റ്www.slax.org

സ്ലാക്‌വേർ അടിസ്ഥാനമാക്കിയുള്ള ഒരു ലൈവ് സി.ഡി. ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് സ്ലാക്സ്.കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിലേക്ക് ഇത് ഇന്സ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.ഒന്നുകിൽ സി.ഡി.യിൽ നിന്നോ അല്ലെങ്കിൽ യു.എസ്.ബി. ഡ്രൈവിൽ നിന്നോ സ്ലാക്സ് പ്രവർത്തിപ്പിക്കാം.ഇപ്പോൾ ഏകദേശം 200MB-യോളമാണ് മൊത്തം ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.സ്ലാക്സ് റാം മെമ്മറിയിൽ നിന്ന് പ്രവർത്തിപ്പിക്കനുള്ള ഒരു വകുപ്പും ഉണ്ട്.ചെക്ക് റിപ്പബ്ളിക്കുകാരനായ Tomáš Matějíček ആണ് ഇത് വികസിപ്പിച്ചെടുത്തത്.

സ്ലാക്സ് അടിസ്ഥാനമാക്കിയുള്ളവ

[തിരുത്തുക]

സ്ലാക്സ് അടിസ്ഥാനമാക്കി പല ലിനക്സ് വിതരണങ്ങളും ഉണ്ട്.

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്ലാക്സ്&oldid=3621816" എന്ന താളിൽനിന്ന് ശേഖരിച്ചത്