സ്വപ്നലോകം
ദൃശ്യരൂപം
സ്വപ്നലോകം | |
---|---|
സംവിധാനം | ജോൺ പീറ്റേഴ്സ് |
നിർമ്മാണം | John Peters |
സ്റ്റുഡിയോ | Hollywood Movies |
വിതരണം | Hollywood Movies |
Release date(s) | 20/08/1983 |
രാജ്യം | India |
ഭാഷ | Malayalam |
ജോൺ പീറ്റേഴ്‌സ് സംവിധാനം ചെയ്ത് നിർമ്മിച്ച 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് സ്വപ്നലോകം . ശാന്തി കൃഷ്ണ, ശ്രീനാഥ്, ജഗതി ശ്രീകുമാർ, ശുഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവാണ് . [1] [2] [3]ഓ.എൻ വി ഗാനങ്ങളെഴുതി
- വരികൾ:ഒഎൻവി കുറുപ്പ്
- ഈണം: ജെറി അമൽദേവ്
No. | Song | Singers | Lyrics | Length (m:ss) |
---|---|---|---|---|
1 | "May Maasa Souvarnna Pushpangalo" | P. Jayachandran, Sherin Peters | O. N. V. Kurup | |
2 | "Neela Gaganame" | Vani Jairam | O. N. V. Kurup | |
3 | "Paaduvaan Marannu" | S. Janaki | O. N. V. Kurup | |
4 | "Ponvelicham" | K. J. Yesudas | O. N. V. Kurup |
അവലംബം
[തിരുത്തുക]- ↑ "സ്വപ്നലോകം (1983)". www.malayalachalachithram.com. Retrieved 2014-10-19.
- ↑ "സ്വപ്നലോകം (1983)". malayalasangeetham.info. Retrieved 2014-10-19.
- ↑ "സ്വപ്നലോകം (1983)". spicyonion.com. Archived from the original on 2014-10-19. Retrieved 2014-10-19.
- ↑ "സ്വപ്നലോകം (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "സ്വപ്നലോകം (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.